ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം? സ്കൂളിൽ പോകുന്ന കുട്ടികൾക്കു നൽകണം ഈ ഭക്ഷണങ്ങൾ

സ്കൂൾ തുറന്നു.സ്കൂളിലേക്ക് പോകുന്ന കുട്ടികളുടെ അമ്മമാർക്ക് ഇനി ആശങ്കയാണ്. പഠനകാര്യങ്ങളിലെന്നതുപോലെ തന്നെ പ്രധാനമായും അവരുടെ ഭക്ഷണക്രമത്തിലും അമ്മമാർക്ക് ആശങ്കയാണ്. പാത്രത്തിൽ കൊടുത്തുവിടുന്ന ഭക്ഷണം കുട്ടിക്കു മതിയാകുമോ? ഭക്ഷണം മുഴുവൻ കഴിക്കുമോ? ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം? എന്നിങ്ങനെ നൂറുകൂട്ടം സംശയങ്ങൾ മിക്ക അമ്മമാർക്കുമുണ്ടാകാം….

Read more »