സ്വയം രചിച്ച പാട്ടുംപാടി നഞ്ചിയമ്മ താരമായി

03-03-2020 - 09:51 pm


Mannarkkad  :  അയ്യപ്പനും കോശിയും എന്ന മലയാള ചലചിത്രത്തിൽ സ്വയം രചിച്ച ഗാനം ആലപിച്ച് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നഞ്ചിയമ്മ മലയാളികൾക്കിടയിൽ താരമായത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയിൽ നഞ്ചിയമ്മ അഭിനയിച്ചിട്ടുമുണ്ട്.


post

പൂരം പുറപ്പാടിനു മുന്നോടിയായി നടന്ന വാദ്യപ്രവീണ പുരസ്കാര ചടങ്ങിൽ ആദരം ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു നഞ്ചിയമ്മ. നഞ്ചിയമ്മയുടെ ഗാനാലാപനം ക്ഷേത്രാങ്കണത്തെ കരഘോഷ മുഖരിതമാക്കി.

Advertisement Advertisement Advertisement Advertisement Advertisement