പ്രാദേശിക വിഷയങ്ങൾ വിരൽത്തുമ്പിൽ എത്തിച്ച് പ്രാദേശികം ഓൺലൈൻ വാർത്താ ചാനൽ.

03-03-2020 - 10:01 pm


Mannarkkad  :  മണ്ണാർക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രാദേശികം ഓൺലൈൻ വാർത്താ ചാനൽ പ്രവർത്തനമാരംഭിച്ചു. ആശുപത്രിപ്പടി മോഡേൺ പ്ലാസയിലാണ് ന്യൂസ് ബ്യൂറോ പ്രവർത്തിക്കുന്നത്. പ്രദേശികം ചാനലിൽ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ സ്റ്റുഡിയോ


post

സംവിധാനവും, അപ്ലിക്കേഷനിൽ ലഭിക്കുന്ന ദൃശ്യങ്ങൾ എച്ച്ഡി നിലവാരമുള്ളതും ആണ്. മാർച്ച് 7 മുതൽ മണ്ണാർക്കാട് പൂരം തൽസമയ സംരക്ഷണവും ഓൺലൈനായി ലഭിക്കും.

Advertisement Advertisement Advertisement Advertisement Advertisement