മണ്ണാർക്കാട് പൂരാഘോഷ കമ്മിറ്റിയുടെ വാദ്യ പ്രവീണ പുരസ്കാരം സമർപ്പിച്ചു

03/04/2020 - 11:26 PM


Mannarkkad  :  മണ്ണാർക്കാട് പൂരാഘോഷ കമ്മിറ്റി വർഷംതോറും നടത്തിവരാറുള്ള ആലിപ്പറമ്പ് ശിവരാമപൊതുവാൾ സ്മാരക വാദ്യ പ്രവീണ പുരസ്കാര സമർപ്പണ ചടങ്ങ് ചൊവ്വാഴ്ച ക്ഷേത്രസന്നിധിയിൽ നടന്നു. പ്രശസ്ത കൊമ്പ് കലാകാരൻ കുമ്മത്ത് രാമൻകുട്ടി നായർ ആണ് പതിനൊന്നാ


post

മത് വാദ്യ പ്രവീണ പുരസ്കാരത്തിന് അർഹനായത്. പ്രശസ്ത സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട് പുരസ്കാര സമർപ്പണം നിർവഹിച്ചു. കഥകളി സംഗീത കലാകാരൻ കോട്ടക്കൽ മധു ജ്യോതിഷ ആചാര്യൻ ഭാസ്കരപ്പണിക്കർ അയ്യപ്പനും കോശിയും എന്ന ചലച്ചിത്രത്തിൽ സ്വയം രചിച്ച ഗാനം പാടി താരമായ നഞ്ചിയമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു പുരസ്കാര സമർപ്പണ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ .പി. ഷെരീഫ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ പൂരാ ഘോഷ കമ്മിറ്റി പ്രസിഡൻറ് കെ. സി സച്ചിദാനന്ദൻ അധ്യക്ഷനായി പൂരാഘോഷ കമ്മിറ്റി സെക്രട്ടറി എം. പുരുഷോത്തമൻ, ഡോ. വിജയകൃഷ്ണൻ,

Advertisement Advertisement Advertisement Advertisement Advertisement

ച്ചു പുരസ്കാര സമർപ്പണ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ .പി. ഷെരീഫ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ പൂരാ ഘോഷ കമ്മിറ്റി പ്രസിഡൻറ് കെ. സി സച്ചിദാനന്ദൻ അധ്യക്ഷനായി പൂരാഘോഷ കമ്മിറ്റി സെക്രട്ടറി എം. പുരുഷോത്തമൻ, ഡോ. വിജയകൃഷ്ണൻ, മാനേജിങ്ങ് ട്രസ്റ്റി കെ. എം ബാലചന്ദ്രൻ ഉണ്ണി, ചന്ദ്രശേഖരൻ, ജോസ് ബേബി, കളത്തിൽ അബ്ദുള്ള, സുബ്രഹ്മണ്യൻ, പി. ആർ സുരേഷ്, ശ്രീനിവാസൻ കൃഷ്ണകുമാർ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.