മാർച്ച് 3ന് നടന്ന ആറാട്ടോടെ മണ്ണാർക്കാട് പുരത്തിന് തുടക്കം

03/04/2020 - 09:52 AM


Mannarkkad  :  ചൊവ്വാഴ്ച രാത്രി രാത്രി 11 മണിയോടെ ആണ് ക്ഷേത്രത്തിൽ നിന്നും ആറാട്ട് കൊട്ടി ഇറങ്ങിയത്.ആറാട്ടോടെ മണ്ണാർക്കാട് പൂരത്തിന് തുടക്കമായി.മേളത്തിൻ്റെ അകമ്പടിയോടെ മൂന്ന് ഗജവീരന്മാരാണ് ആറാട്ടിൽ അണി നിരന്നത്. രണ്ടാം ദിവസമായ മാർച്ച് 4 ന്


post

രാവിലെ 9 മണിക്ക് ആറാട്ട് നടന്നു.തുടർന്ന് പ്രസാദ വിതരണം അന്നദാനം എന്നിവയും ഉണ്ടായിരുന്നു.

Advertisement Advertisement Advertisement Advertisement Advertisement