ജോയിൻ്റ് കൗൺസിൽ മണ്ണാർക്കാട് മേഖല സമ്മേളനം നടന്നു.

05-03-2020 - 04:55 pm


Mannarkkad  :  ജോയിൻറ് കൗൺസിൽ മണ്ണാർക്കാട് മേഖല സുവർണജൂബിലി സമ്മേളനം ആമ്പാടത്ത് ഹാളിൽ നടന്നു. സുവർണജൂബിലി വാർഷികാഘോഷങ്ങളുടെ സമാപനം മെയ് മാസത്തിൽ തിരുവനന്തപുരത്ത് നടക്കും. മണ്ണാർക്കാട് നടന്ന മേഖലാ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നരേഷ


post

് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു. രാവിലെ 10ന് പതാക ഉയർത്തൽ ചടങ്ങോടെ ആരംഭിച്ച സമ്മേളനത്തിന് മേഖലാ പ്രസിഡണ്ട് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. മേഖലാ വൈസ് പ്രസിഡണ്ട് പ്രമോദ്. കെ അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല വൈസ് പ്രസിഡണ്ട് പി. സുനിത രക്തസാക്ഷി പ്രമേയവും പി. ജയചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു ചടങ്ങിൽ ജയപ്രകാശ്. കെ, മുഹമ്മദ്, ഗംഗാധരൻ ,അനിൽകുമാർ, വി. ചന്ദ്രബാബു, പ്രദീപ്, പി. ജയചന്ദ്രൻ, ഷാജി രാഹുൽ, തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു.

Advertisement Advertisement Advertisement Advertisement Advertisement

റിപ്പോർട്ടും അവതരിപ്പിച്ചു ചടങ്ങിൽ ജയപ്രകാശ്. കെ, മുഹമ്മദ്, ഗംഗാധരൻ ,അനിൽകുമാർ, വി. ചന്ദ്രബാബു, പ്രദീപ്, പി. ജയചന്ദ്രൻ, ഷാജി രാഹുൽ, തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു.