post


ബൈക്കിൽ നിന്നു വീണു പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നയാൾ മരണപ്പെട്ടു.

14-03-2020 - 06:25 pm


Mannarkkad  :  അണ്ടികുണ്ട് പരേതനായ കരേക്കത്ത് വീട്ടിൽ അന്തോണിയുടെ മകൻ റജിനോൾഡ് ആണ് മരണപ്പെട്ടത്. ഓഗസ്റ്റ് 12 ന് കിളിരാനി ഭാഗത്ത് വെച്ച് ബൈക്കിനു കുറുകെ ചാടിയ നായയെ രക്ഷപ്പെടുത്താനായി ബ്രേക്ക് ഇട്ടപ്പോൾ ബൈക്ക് സ്കിഡ് ആയി വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ റെജിനോൾഡ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം നടന്നത്. ഓട്ടോ ഡ്രൈവറായിരുന്നു മരിച്ച റജിനോൾഡ്.

Advertisement Advertisement Advertisement Advertisement Advertisement