നഗരസഭയുടെ നടപടി അപലപനീയം മണ്ണാർക്കാട് പൂരാഘോഷ കമ്മിറ്റി.
Mannarkkad : മണ്ണാർക്കാട് പൂരാഘോഷത്തിനിടെ കച്ചവട സ്ഥാപനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തുക, അമ്യൂസ്മെൻറ് നിർത്തിവെക്കണമെന്ന് കാണിച്ച് നോട്ടീസ് നൽകുക തുടങ്ങി നഗരസഭാധികൃതർ നടത്തിയ നടപടികൾ അപലപനീയമാണെന്ന് പൂരാഘോഷ കമ്മിറ്റി. ഇതിനെച്ചൊല്ലി നഗരസഭ

ാധ്യക്ഷ നടത്തിയ പ്രസ്താവന സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനം ആണ് നടപ്പിലാക്കിയത് എന്നാണ്. അതിന് യാതൊരു അടിസ്ഥാനവുമില്ല കീഴ്വഴക്കമില്ലാത്ത നടപടിക്ക് മൗനാനുവാദം നൽകി അതിൻ്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിതെന്നും പുരാഘോഷ കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി. മണ്ണാർക്കാട് പൂരത്തിന് ഗ്രീൻ പ്രോട്ടോകോളിൻ്റെ പേരിൽ നടത്തിയ പണപ്പിരിവും കൗൺസിൽ തീരുമാനം നടപ്പിലാക്കാൻ എന്ന നിലക്ക് കാണിച്ച ശുഷ്കാന്തിയും നഗരസഭയെ സംബന്ധിച്ചുള്ള എല്ലാ കാര്യത്തിലും ഉണ്ടായിരുന്നുവെങ്കിൽ മണ്ണാർക





റപ്പെടുത്തി. മണ്ണാർക്കാട് പൂരത്തിന് ഗ്രീൻ പ്രോട്ടോകോളിൻ്റെ പേരിൽ നടത്തിയ പണപ്പിരിവും കൗൺസിൽ തീരുമാനം നടപ്പിലാക്കാൻ എന്ന നിലക്ക് കാണിച്ച ശുഷ്കാന്തിയും നഗരസഭയെ സംബന്ധിച്ചുള്ള എല്ലാ കാര്യത്തിലും ഉണ്ടായിരുന്നുവെങ്കിൽ മണ്ണാർക്കാട് നഗരത്തിൻ്റെ മുഖച്ഛായ തന്നെ എന്നേ മാറിയേനേ