കൊറോണ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മണ്ണാർക്കാട്ടെ പഴേരി ഗോൾഡ് & ഡയമണ്ട്സ്

17-03-2020 - 10:42 am


Mannarkkad  :  കോവിഡ് 90: പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവ്യാപാരസ്ഥാപനങ്ങളും കോവിഡ് 19 യെ പ്രതിരോധിക്കുന്നതിനായി സർക്കാർ തലത്തിലുള്ള എല്ലാ വിഭാഗങ്ങളും രംഗത്തുണ്ട്. കൊറോണ പ്രതിരോധത്തിന് പ്രധാനമായും കൈകൾ ശുചിയാക്കി വയ്ക്കുന്നതിനുള്ള


post

ബോധവൽക്കരണമാണ് നടക്കുന്നത്. ഇതിനൊരു നല്ല സന്ദേശവുമായാണ് മണ്ണാർക്കാട് പഴേരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് രംഗത്തെത്തിയിട്ടുള്ളത് ജീവനക്കാർക്കും സ്ഥാപനത്തിൽ എത്തുന്നവർക്കും ഡോക്ടർമാർ കൈകൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന സാനിറ്റൈസർ നൽകിയാണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത്. ഉപഭോക്താവ് കയറിവരുമ്പോൾ തൊടുന്ന ഹാൻഡിൽ പോലും ഇടതടവില്ലാതെ ശുചിയാക്കുന്നതിനു ഷോറൂം ഭാരവാഹികൾ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. നാടിനെ ഭീതിയിലാഴ്ത്തിയ കൊറോണയെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പഴേരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് മുന്നിട്ടി

Advertisement Advertisement Advertisement Advertisement Advertisement

ഭോക്താവ് കയറിവരുമ്പോൾ തൊടുന്ന ഹാൻഡിൽ പോലും ഇടതടവില്ലാതെ ശുചിയാക്കുന്നതിനു ഷോറൂം ഭാരവാഹികൾ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. നാടിനെ ഭീതിയിലാഴ്ത്തിയ കൊറോണയെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പഴേരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് മുന്നിട്ടിറങ്ങിയിരിക്കുന്നത് എന്ന് പഴേരി ഗോൾഡ് മാനേജർ ബിനീഷ് പറഞ്ഞു. മാറിമാറിവരുന്ന വിപത്തുകളെ പ്രതിരോധിക്കുന്നതിനായി സമൂഹത്തിലുണ്ടാകുന്ന ഇത്തരം ഇടപെടലുകൾ തികച്ചും അഭിനന്ദനാർഹമാണ്.