കൊറോണ: വീടുകളിലും ആശുപത്രികളിലും ആയി നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 204 പേർ. പാലക്കാട് ജില്ലയിൽ ആശങ്കക്ക് സാധ്യതയില്ലെന്ന് ആരോഗ്യവകുപ്പ്.
Mannarkkad : കൊറോണ: വീടുകളിലും ആശുപത്രികളിലും ആയി നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 204 പേർ. പാലക്കാട് ജില്ലയിൽ ആശങ്കക്ക് സാധ്യതയില്ലെന്ന് ആരോഗ്യവകുപ്പ്.
212 പേരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി.182 പേർ വീടുകളിലും 11 പേർ ജില്ലാ ആശുപത്ര

ിയിലും 9 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും രണ്ടുപേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. കൊറോണ സ്ഥിരീകരിച്ച വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ നിർബന്ധമായും ഐസൊലേഷൻ വാർഡിൽ എത്തണമെന്നും റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. താലൂക്ക് ആശുപത്രിയിൽ കൊറോണ ക്ലിനിക്ക് പ്രവർത്തിക്കുന്നുണ്ട്. നിരീക്ഷണത്തിലായിരുന്നഅഞ്ചുപേരിൽ മൂന്നുപേരുടെ കാലാവധി തീർന്നു രണ്ടു പേരാണ് നിലവിൽ നിരീക്ഷണത്തിൽ ഉള്ളത്. താലൂക്ക് ആശുപത്രിയിലെസജ്ജീകരണങ്ങളെ കുറ





് മുന്നറിയിപ്പ് നൽകി. താലൂക്ക് ആശുപത്രിയിൽ കൊറോണ ക്ലിനിക്ക് പ്രവർത്തിക്കുന്നുണ്ട്. നിരീക്ഷണത്തിലായിരുന്നഅഞ്ചുപേരിൽ മൂന്നുപേരുടെ കാലാവധി തീർന്നു രണ്ടു പേരാണ് നിലവിൽ നിരീക്ഷണത്തിൽ ഉള്ളത്. താലൂക്ക് ആശുപത്രിയിലെസജ്ജീകരണങ്ങളെ കുറിച്ചും എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും മണ്ണാർക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ പമീലി വിശധീകരിച്ചു.