കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ സന്ദേശവുമായി മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക്.

18-03-2020 - 01:12 am


Mannarkkad  :  കൂട്ടായ്മയിലൂടെ പ്രതിരോധം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രവർത്തനത്തിന് നല്ല സഹകരണമാണ് ലഭിക്കുന്നതെന്ന് ബാങ്ക് സെക്രട്ടറി എം പുരുഷോത്തമൻ പറഞ്ഞു. കൊറോണയെ ചെറുക്കാൻ സമൂഹം ഒന്നടങ്കം പല പ്രവർത്തനങ്ങളുമായി സജീവമാണ് ബോധവ


post

ൽക്കരണത്തോടെപ്പം പ്രതിരോധം തീർക്കുന്നതിനു സദാ സജ്ജമായി സർക്കാർ സംവിധാനങ്ങളും രംഗത്തുണ്ട്. പ്രതിരോധത്തിന് നല്ലൊരു മാതൃകയായി റൂറൽ സർവീസ് സഹകരണ ബാങ്ക് ഇടപാടുകാർക്ക് കൈ കഴുകാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. പ്രതിരോധ ബോധവൽക്കരണം എന്നതിലുപരി ബോധവൽക്കരണം താഴെത്തട്ടിൽ എത്തിക്കുന്നതിന് ഇത്തരത്തിലുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ട്. മറ്റുള്ളവർക്ക് ഇത്തരം സംവിധാനങ്ങൾ ഒരുക്കുന്നതിന് ഒരു പ്രചോദനം കൂടിയാണിത്

Advertisement Advertisement Advertisement Advertisement Advertisement

ിന് ഇത്തരത്തിലുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ട്. മറ്റുള്ളവർക്ക് ഇത്തരം സംവിധാനങ്ങൾ ഒരുക്കുന്നതിന് ഒരു പ്രചോദനം കൂടിയാണിത്