പെട്രോൾ ഡീസൽ വിലവർധനവിനെതിരെ മണ്ണാർക്കാട് നിയോജകമണ്ഡലം യൂത്ത് കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ ആശുപത്രിപ്പടിയിൽ ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു.

03/17/2020 - 01:29 am


Mannarkkad  :  പെട്രോൾ ഡീസൽ വിലവർധനവിനെതിരെ കേന്ദ്ര സർക്കാരിനുള്ള പ്രതിഷേധസൂചകമായാണ് മണ്ണാർക്കാട് നിയോജകമണ്ഡലം യൂത്ത് കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ ആശുപത്രിപ്പടിയിൽ ചക്ര സ്തംഭന സമരം സംഘടിപ്പിച്ചത്. അഞ്ചു മിനിറ്റോളം വാഹനങ്ങൾ തടഞ്ഞാണ് സമരം നടത്


post

തിയത് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അഹമ്മദ് സമരം ഉദ്ഘാടനം ചെയ്തു. രാജ്യം വലിയ പ്രതിസന്ധി നേരിടുന്ന അവസരത്തിൽ ക്രൂഡോയിൽ വില കുറവ് കണക്കിലെടുക്കാതെ ഇന്ധന വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനദ്രോഹപരം ആണെന്ന് അഹമ്മദ് അഷറഫ് പറഞ്ഞു. ഗിരീഷ് ഗുപ്ത അധ്യക്ഷതവഹിച്ചു ജാസിർ, അരുൺ കുമാർ, പൂതാനി നസീർ ബാബു, അമീൻ, സൂര്യ കുമാർ തുടങ്ങിയവർ സമരപരിപാടികൾക്ക് നേതൃത്വം നൽകി

Advertisement Advertisement Advertisement Advertisement Advertisement

പൂതാനി നസീർ ബാബു, അമീൻ, സൂര്യ കുമാർ തുടങ്ങിയവർ സമരപരിപാടികൾക്ക് നേതൃത്വം നൽകി