കോവിഡ് 19: ഹർത്താൽ പ്രതീതിയിൽ മണ്ണാർക്കാട് നഗരം. മലപ്പുറത്ത് കൊറോണ സ്ഥിരീകരണം വന്നതോടെയാണ് നഗരത്തിൽ ആളൊഴിഞ്ഞ അവസ്ഥ ഉണ്ടായത്.

18-03-2020 - 09:08 pm


Mannarkkad  :  കോവിഡ് 19: ഹർത്താൽ പ്രതീതിയിൽ മണ്ണാർക്കാട് നഗരം. മലപ്പുറത്ത് കൊറോണ സ്ഥിരീകരണം വന്നതോടെയാണ് നഗരത്തിൽ ആളൊഴിഞ്ഞ അവസ്ഥ ഉണ്ടായത്. മിക്ക വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നില്ല വ്യാപാരസ്ഥാപനങ്ങളിൽ എത്തുന്നവർ വിരളവും നഗരത


post

്തിലെ തിരക്ക് കുറഞ്ഞതോടെ ബസ് സർവീസുകൾ മിക്കതും നിർത്തലാക്കി. വ്യാപാര മേഖല വൻ പ്രതിസന്ധി നേരിടുകയാണ് വിവാഹങ്ങളും പൊതുപരിപാടികളും നിർത്തലാക്കിയതോടെ പലചരക്ക് വ്യാപാരികളും പ്രതിസന്ധി നേരിടുകയാണ്. എല്ലാ മേഖലകളിലും തൊഴിലാളികൾ തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഉള്ളത് അതുകൊണ്ട് വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ് പൊതുജനം

Advertisement Advertisement Advertisement Advertisement Advertisement

ത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ് പൊതുജനം