ഏറെനാളായി കാത്തിരിക്കുന്ന മണ്ണാർക്കാട് തെങ്കര കുടിവെള്ള പദ്ധതി ഏതാനും ദിവസങ്ങൾക്കകം പ്രവർത്തനസജ്ജമാകും. പദ്ധതിക്കുള്ള വൈദ്യുതി കണക്ഷൻ ചാർജ് ചെയ്തു.

20-03-2020 - 12:00 am


മണ്ണാർക്കാട്  :  200 കെ.വി ട്രാൻസ്ഫോർമർ സ്ഥാപിച്ച് സമഗ്രമായ പ്രവർത്തനം ഒരാഴ്ചയ്ക്കകം പൂർത്തിയാക്കി. ഈ വേനൽ ക്കാലത്ത് തന്നെ ഇതിനെ ഗുണഫലം ലഭിക്കുമെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡോ.കെ.രാജൻ പറഞ്ഞു. അടുത്തു തന്നെ പ്രാബല്യത്തിൽ വരുന്ന സി


post

സ്റ്റം വാട്ടർ വരുന്നതോടെ പമ്പ് ചെയ്യാൻ തടസമുണ്ടാവാത്ത രീതിയിൽ വൈദ്യുതി നൽകാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെക്കാലത്തെ കാത്തിരിപ്പിനാണ് പദ്ധതി സാക്ഷാത്കരണത്തിലൂടെ വിരാമമാകുന്നത്. ഈ പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതോടെ തെങ്കര മണ്ണാർക്കാട് മേഖലയിലെ കുടിവെള്ള പ്രതിസന്ധിക്ക് വിരാമം ആകുമെന്ന് പ്രതീക്ഷിക്കാം.

Advertisement Advertisement Advertisement Advertisement Advertisement

മം ആകുമെന്ന് പ്രതീക്ഷിക്കാം.