വ്യാപാര പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മൂന് മാസത്തെ വാടക ഒഴിവാക്കാൻ കെട്ടിട ഉടമകൾ തയ്യാറാവണം: ബാസിത്ത് മുസ്ലീം

03/19/2020 - 05:51 PM


Mannarkkad  :  കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ നഗരത്തിലുടനീളം വാഷിംഗ് കിയോസ്ക്കുകൾ സ്ഥാപിച്ച് മണ്ണാർക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തി. നഗരത്തിൽ നാലു ഭാഗങ്ങളിലായാണ് കിയോസ്ക്കുകൾ സ്ഥാപിക്കുന്നത്. ഉദ്ഘാടനം നഗരസഭാധ്യക്ഷ


post

എം.കെ സുബൈദ നിർവഹിക്കും. ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താൻ എല്ലാവരും ശ്രമിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസി. ബാസിത്ത് മുസ്ലീം പറഞ്ഞു കൊറോണ രണ്ടാംഘട്ടത്തിൽ എത്തിയപ്പോഴേക്കും കച്ചവടക്കാർ വലിയ പ്രതിസന്ധി നേരിടുകയാണ് ഈ അവസ്ഥ കണക്കിലെടുത്ത് കെട്ടിട ഉടമകൾ. മൂന്നു മാസത്തെ വാടക ഒഴിവാക്കിത്തരണമെന്ന ആവശ്യം മുന്നോട്ടുവച്ചു കൂടാതെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വ്യാപാരികൾക്കെതിരെ ഉള്ള നടപടികൾ നിർത്തിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രളയംയം ദേശീയപാത വികസനം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങൾ

Advertisement Advertisement Advertisement Advertisement Advertisement

നു മാസത്തെ വാടക ഒഴിവാക്കിത്തരണമെന്ന ആവശ്യം മുന്നോട്ടുവച്ചു കൂടാതെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വ്യാപാരികൾക്കെതിരെ ഉള്ള നടപടികൾ നിർത്തിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രളയംയം ദേശീയപാത വികസനം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്തു ഇനിയൊരു വ്യാപാര അഭിവൃദ്ധി ഉണ്ടാകും എന്ന പ്രതീക്ഷയാണ് കൊറോണാ ഭീഷണി മൂലം തകർന്നടിഞ്ഞത്.