സംസ്ഥാന സർക്കാറിൻ്റെ ബ്രേക്ക് ചെയിൻ പദ്ധതിയുടെ ഭാഗമായി അരിയൂർ സർവീസ് സഹകരണ ബാങ്ക് കോട്ടോപ്പാടം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വാഷിംഗ്സം വിധാനം ഒരുക്കി.

03/19/2020 - 11:55 PM


കോട്ടോപ്പാടം  :  സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ബ്രേക്ക് ചെയിൻ പദ്ധതിയുടെ ഭാഗമായാണ് അരിയൂർ സർവ്വീസ് സഹകരണ ബാങ്ക് കോട്ടോപ്പാടം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വാഷിംഗ് സംവിധാനം ഒരുക്കിയത്. അരിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസി. ടി.എ സിദ്ധിഖ് പദ്ധതി ഉദ്ഘാട


post

നം ചെയ്തു. സർക്കാരിൻ്റെ ബ്രേക്ക് ദ ചെയിൻ പദ്ധതി വിജയിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് സംവിധാനം ഒരുക്കിയതെന്നും ബാങ്ക് ഹെഡ് ഓഫീസിലും എല്ലാ ബ്രാഞ്ചുകളിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും ബാങ്ക് പ്രസിഡണ്ട് വ്യക്തമാക്കി. പ്രോത്സാഹനം എന്നതിലുപരി ബോധവൽക്കരണം താഴെ തട്ടിൽ എത്തിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ മാതൃകയാവുമെന്ന് പഞ്ചായത്തഗം കല്ലടി അബൂബക്കർ പറഞ്ഞു. മെഡിക്കൽ ഓഫീസർ കല്ലടി അബ്ദു, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്, ബാങ്ക് വൈസ് പ്രസി മനച്ചിതൊടി ഉമ്മർ, ഡയറക്ടർമാരായ കെ.ബാവ, അബ്ദുൽ അസീസ്, സമദ്, സെക്രട്ടറി കാർത്ത്യായനി

Advertisement Advertisement Advertisement Advertisement Advertisement

പ്രവർത്തനങ്ങൾ മാതൃകയാവുമെന്ന് പഞ്ചായത്തഗം കല്ലടി അബൂബക്കർ പറഞ്ഞു. മെഡിക്കൽ ഓഫീസർ കല്ലടി അബ്ദു, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്, ബാങ്ക് വൈസ് പ്രസി മനച്ചിതൊടി ഉമ്മർ, ഡയറക്ടർമാരായ കെ.ബാവ, അബ്ദുൽ അസീസ്, സമദ്, സെക്രട്ടറി കാർത്ത്യായനി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.