മണ്ണാർക്കാട് ബിവറേജസ് ഔട്ട്ലറ്റ് അടക്കണമെന്ന ആവശ്യമുന്നയിച്ച് യൂത്ത് ലീഗ് ബീവറേജസ് ഔട്ട്ലറ്റിലേക്ക് മാർച്ച് നയിച്ചു

03/19/2020 - 11:10 AM


മണ്ണാർക്കാട്  :  ആൾക്കൂട്ടം ഒഴിവാക്കുവാനുള്ള പ്രവർത്തനങ്ങളാണ് കൊറോണാ പ്രതിരോധനത്തിൻ്റെ അടിസ്ഥാന ഘടകം. എന്നാൽ സദാ തിരക്ക് അനുഭവപ്പെടുന്ന ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചിടാൻ സർക്കാർ തയ്യാറാവുന്നില്ല. മണ്ണാർക്കാട് ബീവറേജസ് ഔട്ട്ലറ്റ്അടച്ചു പൂട്ടണമ


post

െന്ന ആവശ്യവുമായാണ് മണ്ണാർക്കാട് യൂത്ത് ലീഗിൻ്റെ ആഭിമുഖ്യത്തിൽ ബിവറേജസ് ഔട്ട്ലെറ്റിലേക്ക് മാർച്ച് നയിച്ചത്. ഗഫൂർ കോൽക്കളത്തിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. മദ്യലോബികളും സർക്കാറും തമ്മിലുള്ള കൂട്ടുകെട്ട് മറച്ചുവയ്ക്കുന്ന നിലപാടിൻ്റെ ഭാഗമായാണ് സർക്കാർ ബിവറേജ് അടയ്ക്കാൻ തയ്യാറാവാത്തതെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസി. ഗഫൂർ കോൽകളത്തിൽ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഷമീർ പഴേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുനീർ, നൗഫൽ കളത്തിൽ, ഷെഫീക്ക് റഹ്മാൻ, നൗഷാദ്, ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

Advertisement Advertisement Advertisement Advertisement Advertisement

്ന് യൂത്ത് ലീഗ് ജില്ലാ പ്രസി. ഗഫൂർ കോൽകളത്തിൽ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഷമീർ പഴേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുനീർ, നൗഫൽ കളത്തിൽ, ഷെഫീക്ക് റഹ്മാൻ, നൗഷാദ്, ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു