കൊടി പിടിച്ചുള്ള സമരത്തിനല്ല പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് രാഷ്ട്രീയ പാർട്ടികൾ നേതൃത്വം നൽകേണ്ടത്: കെ.ടി ഹാരിസ്

03/20/2020 - 01:42 PM


മണ്ണാർക്കാട്  :  ലോകം മുഴുവൻ കൊറോണ ഭീതിയൊഴിയാത്ത അവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഈ അവസരത്തിൽ പ്രതിരോധപ്രവർത്തനങ്ങൾക്കോ ബോധവൽക്കരണത്തിനോ മുന്നിട്ടിറങ്ങുന്നത് പകരം രാഷ്ട്രീയപാർട്ടികൾ കൊടി പിടിച്ച് സമരം നടത്തുന്നത് ശരിയല്ലെന്ന വിമർശനവുമായി ക


post

െ. ടി. ഹാരിസ്. ഒരു രാഷ്ട്രീയ പാർട്ടിയെ ഉദ്ദേശിച്ചല്ല ഇത് പാർട്ടി ഏതായാലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകരുതെന്നും ഹാരിസ് വ്യക്തമാക്കി. യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ മണ്ണാർക്കാട് ബീവറേജ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്ന ആവശ്യം ഉന്നയിച്ച് നടത്തിയ സമരപരിപാടികളെ വിമർശിച്ച് കൊണ്ട് നടത്തിയ പ്രസ്താവനയാണിത്. വിമർശനം ഉന്നയിക്കാൻ കാണിച്ച ധൈര്യത്തിനോ ഇടയാക്കിയ സാഹചര്യത്തിനോ ഇവിടെ പ്രസക്തിയില്ല. ഉന്നയിച്ച കാര്യങ്ങളുടെ ഗൗരവം, അതിനെ അനുകൂലിക്കുന്ന പൊതുസമൂഹം ഉണ്ടാകില്ലേ? എന്ന ചോദ്യത്തിനാണ് ഇവിടെ

Advertisement Advertisement Advertisement Advertisement Advertisement

ച് കൊണ്ട് നടത്തിയ പ്രസ്താവനയാണിത്. വിമർശനം ഉന്നയിക്കാൻ കാണിച്ച ധൈര്യത്തിനോ ഇടയാക്കിയ സാഹചര്യത്തിനോ ഇവിടെ പ്രസക്തിയില്ല. ഉന്നയിച്ച കാര്യങ്ങളുടെ ഗൗരവം, അതിനെ അനുകൂലിക്കുന്ന പൊതുസമൂഹം ഉണ്ടാകില്ലേ? എന്ന ചോദ്യത്തിനാണ് ഇവിടെ പ്രസക്തിയുള്ളത്