വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് നഗരത്തിൽ വാഷിംഗ് കിയോസ്ക്കുകൾ സ്ഥാപിച്ചു

03/21/2020 - 10:02 PM


മണ്ണാർക്കാട്  :  വ്യാപാരി വ്യവസായി ഏകോപന സമിതി നഗരത്തിലുടനീളം സജ്ജമാക്കിയ കൈ കഴുകാനുള്ള സംവിധാനത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൻ എം. കെ സുബൈദ നിർവ്വഹിച്ചു. ഏർപ്പെടുത്തിയ സംവിധാനം എല്ലാവരും പരമാവധി ഉപയോഗിക്കാൻ തയ്യാറാകണമെന്ന് വ്യാപാരി വ്യവസ


post

ായി ഏകോപന സമിതി പ്രസിഡണ്ട് ബാസിത്ത് മുസ്ലീം പറഞ്ഞു. കെ.വി. വി. ഇ. എസ് ഭാരവാഹികളായ രമേഷ്, ഷമീർ, മുഹമ്മദലി, ജോൺസൺ, അഭിലാഷ് പാപ്പാല, ഹാരിസ് മാളിയേക്കൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Advertisement Advertisement Advertisement Advertisement Advertisement