വാടക ഒഴിവാക്കുകയോ കുറവ് ചെയ്യുകയോ അല്ല ചെയ്യേണ്ടത്. വ്യാപാരികൾക്കും ജീവനക്കാർക്കും അതിജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് കെട്ടിട ഉടമകൾ ചെയ്യേണ്ടത്: ഫിറോസ് ബാബു.
മണ്ണാർക്കാട് : കൊറോണയെ പ്രതിരോധിക്കാൻ സർക്കാർ പലവിധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടേയും ആഹ്വാന പ്രകാരം എല്ലാം അനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് സംഘടന നേതൃത്വം നൽകുന്നത്. വ്യാപാര പ്രതിസന്ധി തരണംച

െയ്യാൻ വാടക ഒഴിവാക്കുകയോ കുറവ് ചെയ്യുകയോ അല്ല ചെയ്യേണ്ടത്. വ്യാപാരികൾക്കും ജീവനക്കാർക്കും അതിജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടതെന്നും ഫിറോസ് ബാബു പറഞ്ഞു വ്യാപാരി സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ പോസ്റ്റർ പതിപ്പിക്കുന്ന നടപടി ആരംഭിച്ചതായും ഫിറോസ് ബാബു അറിയിച്ചു. സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകളും പ്രതിസന്ധികളിലും രാഷ്ട്രീയ മത വർണ്ണ വിവേചനം നോക്കാതെ ഒറ്റക്കെട്ടായി ഉള്ള പ്രവർത്തനത്തിന് മണ്ണാർക്കാട് എന്നും ഒരു മാതൃകയാണ്





സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകളും പ്രതിസന്ധികളിലും രാഷ്ട്രീയ മത വർണ്ണ വിവേചനം നോക്കാതെ ഒറ്റക്കെട്ടായി ഉള്ള പ്രവർത്തനത്തിന് മണ്ണാർക്കാട് എന്നും ഒരു മാതൃകയാണ്