ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ മണ്ണാർക്കാട് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ കൈ കഴുകന്നതിനുള്ള സംവിധാനം സജ്ജമാക്കി

03/21/2020 - 10:07 PM


മണ്ണാർക്കാട്  :  മണ്ണാർക്കാട് ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മണ്ണാർക്കാട് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ കൈ കഴുകന്നതിനുള്ള സംവിധാനം സജ്ജമാക്കി. പെട്ടെന്നെടുത്ത തീരുമാനപ്രകാരം അണ് സംവിധാനങ്ങൾ സജ്ജമാക്കിയതെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറൻറ്


post

അസോസിയേഷൻ മണ്ണാർക്കാട് യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. ഭാരവാഹികളായ ചിന്മയാനന്ദൻ, സന്തോഷ്, അബ്ബാസ്, ശ്രീധരൻ, ജയൻ, റസാക്ക് തുടങ്ങിയവർ പ്രവൃത്തികൾക്ക് നേതൃത്വം നൽകി

Advertisement Advertisement Advertisement Advertisement Advertisement