മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ മാർച്ച് 26 ന് നടത്താനിരുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഉപേക്ഷിച്ചു

22-03-2020 - 01:54 am


മണ്ണാർക്കാട്   :  മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ മാർച്ച് 26 ന് നടത്താനിരുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഉപേക്ഷിച്ചു. കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായാണ് മത്സരം ഉപേക്ഷിച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് പൊതു ജനസമ്പർക്കം ഒഴിവാക്കാൻ സർക്കാരും ആരോ


post

ഗ്യ വകുപ്പും നിർദ്ദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് മാർച്ച് 26ന് ആരംഭിക്കാനിരിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് ഉപേക്ഷിച്ചതെന്ന് മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഫിറോസ് ബാബു പറഞ്ഞു. പണികൾ പൂർത്തീകരിക്കുകയും, ടീമുകൾ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും, വിവിധ സർക്കാർ വകുപ്പുകളുടെ എല്ലാവിധ അനുമതികൾ നേടുകയും, 6 ലക്ഷത്തിൽപരം രൂപ ചെലവഴിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. സമൂഹത്തിൽ കഴിയാവുന്നത്ര ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വർഷവും മണ്ണാർക്കാട് ഫുട്ബോൾ

Advertisement Advertisement Advertisement Advertisement Advertisement

െ എല്ലാവിധ അനുമതികൾ നേടുകയും, 6 ലക്ഷത്തിൽപരം രൂപ ചെലവഴിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. സമൂഹത്തിൽ കഴിയാവുന്നത്ര ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വർഷവും മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ ഫുട്ബോൾ മേള സംഘടിപ്പിക്കുന്നത്.