മാവേലി സ്റ്റോറുകളിലും മറ്റ് കടകളിലും തിരക്ക് വർദ്ധിച്ചു. അവശ്യ സാധനങ്ങളുടെ ലഭ്യതയിൽ കുറവുണ്ടാകില്ലെന്ന സർക്കാർ പ്രഖ്യാപനം കണക്കിലെടുക്കണം. "ആൾക്കുട്ടം ഒഴിവാക്കണ്ടത് നാമോരുത്തരുടെയും കടമ "

22-03-2020 - 12:34 pm


മണ്ണാർക്കാട്  :  കോവിഡ് 19 യെ തുടർന്ന് രാജ്യം നിശ്ചലമാകും എന്ന ആശങ്കയിലാണ് ജനങ്ങൾ. അതിനാൽ കഴിയാവുന്ന ആവശ്യസാധനങ്ങൾ ശേഖരിക്കുന്ന തിരക്കിലാണ് പലരും. മാവേലി സ്റ്റോറുകളിലും മറ്റു കടകളിലും തിരക്ക്കൂടി ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ചില പ്രചരണങ്ങ


post

ളാലാണ് സാധനങ്ങൾ ശേഖരിക്കാൻ തയ്യാറായതെന്ന് വീട്ടമ്മമാർ പറയുന്നു. എന്നാൽ കൊറോണ വൈറസ് ബാധയിൽ ആശങ്കവേണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാരും മറ്റു ബന്ധപ്പെട്ട അധികൃതരും ആവർത്തിച്ച് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.

Advertisement Advertisement Advertisement Advertisement Advertisement

മുന്നറിയിപ്പ് നൽകി.