ചങ്ങലീരി മല്ലിയിൽ വ്യാപക കൃഷി നാശം. 800 ഓളം വാഴകൾ നശിച്ചു

22-03-2020 - 02:39 pm


മണ്ണാർക്കാട്  :  കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മണ്ണാർക്കാട് വ്യാപകമായ നാശനഷ്ടം എണ്ണൂറോളം വാഴകളാണ് നശിച്ചത്. സുന്ദരൻ മുഹമ്മദാലി എന്നിവരുടെ വാഴകളാണ് നശിച്ചത്. ഒരു വർഷത്തെ അധ്വാനമാണ് നഷ്ടമായത് ബാങ്ക് വായ്പയെടുത്ത് ഇറക്കിയ


post

കൃഷി നശിച്ചതോടെ വായ്പ തിരിച്ചടവ് പ്രതിസന്ധിയിലായെന്ന് സുന്ദരൻ പറഞ്ഞു. വാഴ നഷ്ടപ്പെട്ട കർഷകർക്ക് തക്കതായ നഷ്ട പരിഹാരം ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച കമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹംസ പറഞ്ഞു. പഞ്ചായത്തംഗങ്ങളായ ഹുസൈൻ കൊളശ്ശേരി, ശ്രീകല, അസീസ് പച്ചീരി എന്നിവർ പ്രസിഡണ്ടിനൊപ്പമുണ്ടായിരുന്നു.

Advertisement Advertisement Advertisement Advertisement Advertisement

ി, ശ്രീകല, അസീസ് പച്ചീരി എന്നിവർ പ്രസിഡണ്ടിനൊപ്പമുണ്ടായിരുന്നു.