ചൊവ്വാഴ്ച മുതൽ മണ്ണാർക്കാട് അവശ്യ വിൽപന ശാലകൾ മാത്രം തുറക്കും.

23-03-2020 - 11:42 pm


മണ്ണാർക്കാട്  :  മണ്ണാർക്കാട് ചൊവ്വാഴ്ച മുതൽ കർശന നിയന്ത്രണങ്ങൾ വരുന്നു. അവശ്യ വില്പനശാലകൾ മാത്രമാകും ചൊവ്വാഴ്ച മുതൽ തുറക്കുക മറ്റ് എല്ലാ കടകളും അടച്ചിടും. ഇതിനോടകം തന്നെ പല കടകളും അടച്ചിടാൻ തുടങ്ങിയിട്ടുണ്ട്. മണ്ണാർക്കാട് സംയുക്ത വ്യാപാരി വ


post

്യവസായ സംരക്ഷണ വേദിയാണ് ചൊവ്വാഴ്ച മുതൽ ആവശ്യ വില്പനശാലകൾ മാത്രം തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്. സ്വകാര്യ ബസ്സുകളും മറ്റു വാഹനങ്ങളും നിരത്തിലിറങ്ങുന്നത് കുറച്ചിട്ടുണ്ട്.

Advertisement Advertisement Advertisement Advertisement Advertisement