റബർ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാസ്ക്കുകൾ വിതരണം ചെയ്തു

24-03-2020 - 01:59 am


കോട്ടോപ്പാടം  :  റബർ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയാണ് കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാസ്ക്കുകൾ വിതരണം ചെയ്തത്. കൊറോണ ഭീതിയിൽ അവശ്യസാധനങ്ങൾ ലഭിക്കില്ലെന്നും മാസ്കുകൾ പോലുള്ള പ്രതിരോധ സാധനങ്ങൾക്കും ക്ഷാമം നേരിടും എന്ന


post

ആശങ്ക നിലനിൽക്കുന്നുണ്ട് എന്നാൽ ഇത്തരം സന്നദ്ധ സംഘടനകളുടെ ഇടപെടൽ ആശ്വാസകരമാണെന്ന് ഡോക്ടർ കല്ലടി അബ്ദു പറഞ്ഞു. റബർ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മുസ്തഫ കമാൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Advertisement Advertisement Advertisement Advertisement Advertisement