കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ ബ്രേക്ക്‌ ദി ചെയിൻ ബോധവൽക്കരണത്തിൻ്റെ ഭാഗമായി വേങ്ങ സെൻററിൽ വാഷിംഗ് സംവിധാനമൊരുക്കി

24-03-2020 - 02:20 am


കോട്ടോപ്പാടം  :  കൊറോണ എന്ന മഹാവിപത്തിനെതിരെ കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ ബ്രേക്ക്‌ ദി ചെയിൻ ബോധവൽക്കരണത്തിൻ്റെ ഭാഗമായി വേങ്ങ സെൻററിൽ വാഷിംഗ് സംവിധാനമൊരുക്കി. കൂടാതെ വിവിധ ബോധവൽക്കരണ പരിപാടികളുമായി കൂട്ടായ്മ സജീവമായി രംഗ


post

ത്തുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. കോട്ടോപ്പാടം പിഎസ് സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു കൊറോണ പ്രതിരോധ പ്രവർത്തനത്തിന് ഏവരുടെയും പരിപൂർണ്ണ സഹകരണം ആണ് ലഭിക്കുന്നത് എല്ലാ ജനങ്ങളെയും സംരക്ഷിക്കാൻ കൂട്ടായ പ്രവർത്തനത്തിന് കഴിയുമെന്ന് ജെ.എച്ച്.ഐ സുരേഷ് അഭിപ്രായപ്പെട്ടു. കൂട്ടായ്മ പ്രസിഡന്റ് : ലത്തീഫ് രായിൻമരക്കാർ, ജനറൽ സെക്രട്ടറി :ഉമ്മർ ഒറ്റകത്ത്, വൈസ് പ്രസിഡന്റ് :ഗോപി പാറക്കോട്ടിൽ, ജോയിന്റ് സെക്രട്ടറി :കോടിയിൽ സാജിദ്, ട്രഷറർ :കൃഷ്ണൻകുട്ടി ചള്ളപ്പുറത്ത്, വേങ്ങ മഹല്ല് ഖാളി,

Advertisement Advertisement Advertisement Advertisement Advertisement

ട്ടു. കൂട്ടായ്മ പ്രസിഡന്റ് : ലത്തീഫ് രായിൻമരക്കാർ, ജനറൽ സെക്രട്ടറി :ഉമ്മർ ഒറ്റകത്ത്, വൈസ് പ്രസിഡന്റ് :ഗോപി പാറക്കോട്ടിൽ, ജോയിന്റ് സെക്രട്ടറി :കോടിയിൽ സാജിദ്, ട്രഷറർ :കൃഷ്ണൻകുട്ടി ചള്ളപ്പുറത്ത്, വേങ്ങ മഹല്ല് ഖാളി, രാമകൃഷ്ണൻ, സഫീർ, കാദർ, സുനിൽ, സാദിഖ്, ഫായിസ് മുസ്‌ലിയാർ, റഷീദ്, ഷനൂബ്, അനിൽ, നാസർ, സുകു, സുകുമാരൻ, ഓട്ടോ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.