അരിയൂർ അമ്പാഴക്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആശുപത്രി മാലിന്യം നിക്ഷേപിച്ചതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.

24-03-2020 - 02:28 am


കോട്ടോപ്പാടം  :  അരിയൂർ അമ്പാഴക്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആശുപത്രി മാലിന്യം തള്ളിയത് വിവാദമാകുന്നു കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇത്തരം സാമൂഹ്യ തിന്മക്കെതിരെ ആരോഗ്യ വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ


post

ആവശ്യപ്പെട്ടു. തൻ്റെ പറമ്പിൽ മാലിന്യം ഇടുന്നതിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം എന്നാണ് സ്വകാര്യവ്യക്തിയുടെ ചോദ്യം. ഇത്തരത്തിലുള്ള സാമൂഹിക വിപത്ത് ആവർത്തിക്കരുതെന്നും നാട്ടുകാർ പറഞ്ഞു സ്വകാര്യവ്യക്തി തൻ്റെ തീരുമാനം മാറ്റി ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി

Advertisement Advertisement Advertisement Advertisement Advertisement

ട്ടുകാർ മുന്നറിയിപ്പ് നൽകി