ലോക്ക് ഡൗൺ കർശനമാക്കി അതികൃതർ. ലോക്ക്ഡൗണിനോട് ജനങ്ങൾ പൂർണ്ണ സഹകരണമെന്ന് സബ് കളക്ടർ അർജുൻ പാണ്ഡ്യൻ IAS

25-03-2020 - 10:59 PM


മണ്ണാർക്കാട്  :  ലോക്ക് ഡൗൺ കർശനമായി നടപ്പിലാക്കി അധികൃതർ. ഗതാഗതം പൂർണമായും ഒഴിവാക്കി. അത്യാവശ്യത്തിന് മാത്രം സൊകാര്യ വാഹനങ്ങൾ നിരത്തിലിറക്കുക. ലോക്ക് ഡൗൺ വിജയകരമായി നടപ്പിലാക്കാൻ ആയി ജനങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടെന്നും ഒറ്റപ്പാലം സബ് കലക്ടർ


post

അർജുൻ പാണ്ഡ്യൻ ഐ. എ.എസ് പറഞ്ഞു. ജനങ്ങൾ പൂർണ്ണമായും നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട് നിർദ്ദേശങ്ങൾ പാലിക്കാത്ത ചിലർക്കെതിരെ നടപടി സ്വീകരിച്ച് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട് സബ്കളക്ടർ പറഞ്ഞു. സർക്കാർ നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് നിർദ്ദേശങ്ങളും അതതു സമയത്ത് അറിയിക്കുന്നുണ്ട്. നിർദ്ദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് സബ് കലക്ടർ അറിയിച്ചു

Advertisement Advertisement Advertisement Advertisement Advertisement

്. നിർദ്ദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് സബ് കലക്ടർ അറിയിച്ചു