മണ്ണാർക്കാട് മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങളുമായി ഫയർഫോഴ്സ് & റസ്ക്യൂ യൂണിറ്റ്.

25-03-2020 - 11:01 am


മണ്ണാർക്കാട്  :  കൊറോണ തടയാൻ മണ്ണാർക്കാട് ഫയർ & റസ്ക്യൂ ടീമും സജീവമായി രംഗത്തുണ്ട്. പത്തോളം ഉദ്യോഗസ്ഥനും ഫയർഫോഴ്സിൻ്റെ കീഴിലുള്ള നാല്പതോളം സിവിൽ ഡിഫൻസ് ടീമുമാണ് ശുചീകരണ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. മണ്ണാർക്കാട് മുനിസിപ്പൽ ബ


post

സ്സ്റ്റാൻഡ് പരിസരം ആണ് ആദ്യം സംഘം ശുചീകരിച്ചത് തുടർന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോയും ശുചീകരിച്ചു. ബ്ലീച്ചിങ്ങ് പൗഡർ ഉപയോച്ചായിരുന്നു ശുചീകരണം. വരും ദിവസങ്ങളിൽ ഇത് തുടരുമെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു സംസ്ഥാനത്ത് ഇത്തരത്തിൽ വിവിധ ഭാഗങ്ങളായി ആറായിരത്തോളം പേർ പ്രവർത്തിക്കുന്നുണ്ടെന്ന് സ്റ്റേഷൻ ഓഫീസർ ഉമ്മർ പറഞ്ഞു.

Advertisement Advertisement Advertisement Advertisement Advertisement

ന് സ്റ്റേഷൻ ഓഫീസർ ഉമ്മർ പറഞ്ഞു.