പെസഹാവ്യാഴം ക്രിസ്തീയ ദേവാലയങ്ങളിൽ ആരാധനകൾ ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ച്.

09-04-2020 - 08:03 pm


മണ്ണാർക്കാട്  :  പെസഹാവ്യാഴത്തിൻ്റെ ഭാഗമായി നടക്കുന്ന കാൽകഴുകൽ ശുശ്രൂഷയും കുരുത്തോല പ്രദക്ഷിണവും ചടങ്ങുകളിൽ ഒതുക്കി. ക്രിസ്തീയ ദേവാലയങ്ങളിലെല്ലാം അഞ്ചുപേരാണ് ചടങ്ങുകളിൽ സംബന്ധിച്ചത്. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചാണ് ദേവാലയങ്ങളിൽ ആരാധനകൾ നടന


post

്നത്. വരും ദിവസങ്ങളിലുള്ള ദുഃഖവെള്ളി ഈസ്റ്റർ ആഘോഷവും ചടങ്ങുകളിൽ മാത്രമായിരിക്കും. വിഷു ആഘോഷവും ഇത്തവണ ഭവനങ്ങളിലൊതുങ്ങും.

Advertisement Advertisement Advertisement Advertisement Advertisement