മണ്ണാർക്കാട് നഗരത്തിൽ വർക്ക് ഷോപ്പുകൾ പ്രവർത്തനമാരംഭിച്ചു.

09-04-2020 - 08:47 pm


മണ്ണാർക്കാട്   :  വ്യാഴം, ഞായർ ദിവസങ്ങളിൽ വർക്ഷോപ്പുകൾ തുറക്കാമെന്നുള്ള സർക്കാർ തീരുമാനപ്രകാരം മണ്ണാർക്കാട് നഗരത്തിലും വ്യാഴാഴ്ച വർക്ഷോപ്പുകൾ പ്രവർത്തനമാരംഭിച്ചു ഭാഗികമായി മാത്രമാണ് പ്രവർത്തിച്ചത്. ഇരു ചക്രവാഹനങ്ങളുടെ വർക്ക് ഷോപ്പ് മാത്രമാണ്


post

തുറന്നത്. പൊതുവേ തിരക്ക് കുറവായിരുന്നു. ഞായറാഴ്ചകളിലും തുറക്കുമെന്ന് ഉടമകൾ അറിയിച്ചു ഞായറാഴ്ചകളിൽ മൊബൈൽ റീച്ചാർജ് സർവീസ് ഷോപ്പുകളും തുറക്കും.

Advertisement Advertisement Advertisement Advertisement Advertisement