മണ്ണാർക്കാട്ടെ നിർദ്ധന കുടുംബങ്ങളിലേക്കെത്തിക്കാൻ പച്ചക്കറികളെത്തി.

10-04-2020 - 09:21 pm


മണ്ണാർക്കാട്  :  സേവാഭാരതി മണ്ണാർക്കാട് യൂണിറ്റാണ് വിഷുവിന് സൗജന്യമായി വിതരണത്തിനുള്ള പച്ചക്കറികൾ മണ്ണാർക്കാട് എത്തിച്ചത്. 1200 കുടുംബങ്ങളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സേവാഭാരതി അറിയിച്ചു. ഏപ്രിൽ 11നകം പച്ചക്കറികൾ വിതരണം ചെയ്യുമെന്ന


post

് ഭാരവാഹികൾ പറഞ്ഞു. അണുനശീകരണം, മരുന്നുകൾ എത്തിക്കുക, ഭക്ഷണം തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും സേവാഭാരതിയുടെ ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Advertisement Advertisement Advertisement Advertisement Advertisement