ഓപറേഷൻ ലോക്ക് ഡൗൺ കഞ്ചാവ് ചെടികളും 1000 ലിറ്ററിലധികം വാഷും ചാരായവുംകണ്ടെത്തി

10-04-2020 - 09:44 pm


അട്ടപ്പാടി  :  പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ VP സുലേഷ് കുമാർ ആവിഷ്കരിച്ച വ്യാജമദ്യത്തിനെതിരെയുള്ള ഓപറേഷൻ ലോക്ക് ഡൗണിൻ്റെ ഭാഗമായി പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്,മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഓഫീസ്,അഗളി ജനമൈത്രി സ്ക്വാഡ് ,അഗളി റേ


post

ഞ്ച് എന്നിവർ വിവിധ സ്ക്വാഡുകളായി ഇന്ന് 09.O4.2020 ന് അഗളി, മുള്ളി ,കിണറ്റുക്കര ,കുളപടിയൂർ ,ചൂട്ടറ , ചാവടിയൂർ ,താവളം എന്നീ അട്ടപാടി മേഖലയിൽ നടത്തിയ റൈഡിൽ 1000 ലിറ്ററിലധികം ചാരായം വാറ്റാൻ പാകപെടുത്തിയ വാഷും, 6ലിറ്റർ ചാരായം ,12 കഞ്ചാവ് ചെടികൾ കണ്ടെടുത്തു ഇതിൻ്റെ ഭാഗമായി 4 അബ്കാരി കേസുകളും 1 NDPട കേസും എടുത്തിട്ടുണ്ട് ഇതിൻ്റെ ഉറവിടത്തെ കുറിച്ചും പ്രതികൾക്കായുള്ള അന്വേഷണം ഊർജിതപെടുത്തി റൈഡിൽ പങ്കെടുത്തവർ സർക്കിൾ ഇൻസ്പെക്ട്ടർമാരായ PK സതീഷ് , M സൂരജ് ,സന്തോഷ് കുമാർ K എക്സൈസ് ഇൻസ്പെക്ടരമാരായ A ഷൗക്കത്തലി,

Advertisement Advertisement Advertisement Advertisement Advertisement

ുകളും 1 NDPട കേസും എടുത്തിട്ടുണ്ട് ഇതിൻ്റെ ഉറവിടത്തെ കുറിച്ചും പ്രതികൾക്കായുള്ള അന്വേഷണം ഊർജിതപെടുത്തി റൈഡിൽ പങ്കെടുത്തവർ സർക്കിൾ ഇൻസ്പെക്ട്ടർമാരായ PK സതീഷ് , M സൂരജ് ,സന്തോഷ് കുമാർ K എക്സൈസ് ഇൻസ്പെക്ടരമാരായ A ഷൗക്കത്തലി, ജയപ്രസാദ് ,എക്സൈസ് ഇൻസ്പെക്ടർ ( Trainee) ശ്രീനിവാസൻ പ്രിവൻ്റീവ് ഓഫീസർമാരായ ജിഷു ജോസഫ് ,മുഹമ്മദ് ഷെരീഫ് PM ,രാജു C, മൻസൂർ അലി S, വെള്ളക്കുട്ടി ,CEOമാരായ അഖിൽ ,രാജേഷ് .ലക്ഷ്മണൻ, സൻഫർ , ഭോജൻ ,ശ്രീകമാർ എക്സൈസ് ഡ്രൈവർമാരായ ശെൽവൻ പ്ലാക്കൽ ,അനിൽ കുമാർ,