ഉന്നത വിദ്യാഭ്യാസ മേഖലയിലെ അപ്രഖ്യാപിത നിയമന നിരോധന ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് യൂണിറ്റ് സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.

11-04-2020 - 10:28 pm


മണ്ണാർക്കാട്  :  പിജി, എംഫിൽ, പിഎച്ച്ഡി, നെറ്റ്, ജെആർഎഫ് തുടങ്ങി ഉന്നത ബിരുദമുള്ള ആയിരക്കണക്കിന് ചെറുപ്പക്കാരുടെ തൊഴിൽ സ്വപ്നം ഇല്ലാതാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് സർക്കാർ ഉത്തരവ് കത്തിച്ച്


post

പ്രതിഷേധിച്ചു. സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനമാണ് വരാനിരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉത്തരവ് ഉത്തരവ് കത്തിച്ച ശേഷം പറഞ്ഞു.പി.ജി വെയിറ്റേജ് നിലനിർത്തുക, അധികമായി വരുന്ന 9 മണിക്കൂറിന് തസ്തിക അനുവദിക്കുക ,സിംഗിൾ ഫാക്കൽറ്റിക്ക് 8 മണിക്കൂറിന് തസ്തിക അനുവദിക്കുക എന്നിവയാണ് യൂത്ത് കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ .ഒരേ സമയം വിദ്യാർഥിവിരുദ്ധവും,അധ്യാപകവിരുദ്ധവുമായ ഈ ഉത്തരവ് സർക്കാർ പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ പിആർ ഏജൻസിക

Advertisement Advertisement Advertisement Advertisement Advertisement

റിന് തസ്തിക അനുവദിക്കുക എന്നിവയാണ് യൂത്ത് കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ .ഒരേ സമയം വിദ്യാർഥിവിരുദ്ധവും,അധ്യാപകവിരുദ്ധവുമായ ഈ ഉത്തരവ് സർക്കാർ പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ പിആർ ഏജൻസികളായി പ്രവർത്തിക്കുന്ന ഡിവൈഎഫ്ഐയും, എസ്.എഫ്.ഐയും യുവജനങ്ങളെയും, ഗസ്റ്റ് അധ്യാപകരെയും മറന്നുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.നേതാക്കളായ നൗഫല്‍ തങ്ങള്‍,അരുണ്‍ കുമാര്‍,നൗഷാദ് ചേലംഞ്ചേരി,ഷിഹാബ് കുന്നത്ത്,രാജന്‍ ആമ്പാടത്ത്,സിജാദ് അമ്പലപ്പാറ,അസീര്‍,ജിയന്റോ ജോണ്‍,കബീര്‍ ചങ്ങലീരി,ഷാഹിന്‍ പി.പി.കെ,ഷാനു,ഷമീം അക്കര,നസീഫ്,അന്‍വര്‍,സിറാജ്,കാപ്പുപറമ്പ്,ഉസ്മാനിയ പാലക്കഴി,സഫിന്‍ അട്ടപ്പാടി,ഹാബി ജോയ്,അസ്ക്കര്‍,ഷഫീഖ്,അനുവിന്ദ്,ഷാഫി,ഷിബില്‍,അന്‍വര്‍കണ്ണംകുണ്ട്,അമീന്‍,കണ്ണന്‍ മൈലാംമ്പാടം തുടങ്ങിയവര്‍ വീടുകളില്‍ ഉത്തരവ് കത്തിച്ചു.