ചാരായം വാറ്റി വിൽപന: വാക്കടപ്പുറം മഠത്തിൽപറമ്പിൽ ബാബുവിനെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

11-04-2020 - 10:49 pm


മണ്ണാർക്കാട്  :  ശനിയാഴ്ച മണ്ണാർക്കാട് പോലീസ് നടത്തിയ റെയ്ഡിലാണ് എളമ്പുലാശ്ശേരി വാക്കടപ്പുറത്തുനിന്ന് ഒരു ലിറ്റർ 625 മില്ലി ചാരായവും പാകമായ 30 ലിറ്റർ വാഷും പോലീസ് കൂടിയത് വാക്കടപ്പുറം മഠത്തിൽ പറമ്പിൽ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉച്ചയോടെ


post

പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി C.I എം. കെ. സജീവൻ, S.l രാമചന്ദ്രൻ, ഷാഫി, ഓമൽദാസ്, ASI വിജയകുമാർ എന്നിവയടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement Advertisement Advertisement Advertisement Advertisement