യേശു ദേവൻ്റെ ഉയിർപ്പിൻ്റെ സ്മരണ പുതുക്കി ക്രൈസ്തവ സമൂഹം ഈസ്റ്റർ ആഘോഷിച്ചു.

12-04-2020 - 09:30 pm


മണ്ണാർക്കാട്  :  ആഘോഷങ്ങളെല്ലാം ഭവനങ്ങളിൽ ഒതുങ്ങി. ആരാധനാലയങ്ങളിൽ നിബന്ധനകൾ പാലിച്ച് അഞ്ചുപേരിൽ ഒതുങ്ങിയ ആരാധന ചടങ്ങുകൾ ആണ് നടന്നത്.പെരിമ്പടാരി ഹോളിസ്പിരിറ്റ് ഫെറോന ദേവാലയത്തിൽ ഇടവക വികാരി റവ:ഫാദർ ജോർജ് തിരുത്തിപള്ളി തിരുകർമ്മങ്ങൾക്ക് കാർമി


post

കത്വം വഹിച്ചു. ഉയിർപ്പ് തിരുനാളും കെറോണയിൽ നിന്ന് ലോകജനതയെ മോചിപ്പിക്കുവാൻ വേണ്ടി പ്രത്യേക പ്രാർഥനയും നടന്നു. വിശ്വാസികൾക്കായി സമൂഹമാധ്യമങ്ങളിൽ പ്രാർഥനകളുടെ തൽസമയ സംപ്രേഷണം സജ്ജമാക്കിയിരുന്നു.

Advertisement Advertisement Advertisement Advertisement Advertisement