ലോക്ക്ഡൗൺ ലംഘനം പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച മുതൽ വിട്ട് നൽകും സി.ഐ എം. കെ സജീവ്
മണ്ണാർക്കാട് : ലോക്ക്ഡൗൺ ലംഘനത്തിൻ്റെ ഭാഗമായി മണ്ണാർക്കാട് പോലീസ് സ്റ്റേഷനിൽ നൂറ്റി ഇരുപത്തഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ നൂറ് വാഹനങ്ങൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച മുതൽ വിട്ടുനൽകും. ആൾക്കൂട്ടം ഒഴിവാക്കുന്നതിൻ്

റെ ഭാഗമായി സ്റ്റേഷനിൽ നിന്ന് അറിയിപ്പ് ലഭിച്ചാൽ മാത്രമാണ് ഉടമകൾ പോലീസ് സ്റ്റേഷനിലേക്ക് എത്തേണ്ടത് എന്ന് സി.ഐ എം. കെ സജീവ് പറഞ്ഞു. വ്യാഴം ഞായർ വർക്ക്ഷോപ്പുകളും ഞായറാഴ്ചകളിൽ മാത്രം മൊബൈൽ ഷോപ്പുകളും തുറക്കുവാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി ഉണ്ടാകും. ലോക്ക്ഡൗൺ കാലാവധി നീട്ടാനുള്ള സാധ്യതയുണ്ടെന്നും കാലാവധി തീരുന്നതുവരെ പോലീസിൻ്റെ ഭാഗത്തുനിന്ന് കർശന നടപടികൾ ഉണ്ടാകുമെന്ന് സി.ഐ വ്യക്തമാക്കി. ആവശ്യപ്പെടുന്ന സമയത്ത് കോടതിയിൽ ഹാജരാകാനുള്ള സത്യവാങ്മൂലം പ്ര





ൽ കർശന നടപടി ഉണ്ടാകും. ലോക്ക്ഡൗൺ കാലാവധി നീട്ടാനുള്ള സാധ്യതയുണ്ടെന്നും കാലാവധി തീരുന്നതുവരെ പോലീസിൻ്റെ ഭാഗത്തുനിന്ന് കർശന നടപടികൾ ഉണ്ടാകുമെന്ന് സി.ഐ വ്യക്തമാക്കി. ആവശ്യപ്പെടുന്ന സമയത്ത് കോടതിയിൽ ഹാജരാകാനുള്ള സത്യവാങ്മൂലം പ്രകാരമാണ് വാഹനങ്ങൾ വിട്ടുനൽകുക.