തച്ചമ്പാറ പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചുവന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് ലഭിച്ച അരി മറിച്ചുവിറ്റുവെന്ന് സിപിഐ (എം) നേതാക്കൾ.
തച്ചമ്പാറ : മാർച്ച് 28നാണ് തച്ചമ്പാറ പഞ്ചായത്തിലെ സമൂഹ അടുക്കള പ്രവർത്തനമാരംഭിച്ചത്.
18 ദിവസങ്ങളിലായി സമൂഹ അടുക്കള പ്രവർത്തിച്ചത് ജനങ്ങളുടെയും സംഘടനകളുടെയും സംഭാവന കൊണ്ടാണ്.
ദേശബന്ധു സ്കൂളിൽ നിന്നും സ്വീകരിച്ച അരിയിൽ 100 കിലോ മാ

ത്രം രജിസ്റ്ററിൽ രേഖപ്പെടുത്തി ബാക്കിയുള്ള ആയിരത്തി 1321 കിലോ അരി മറിച്ചു വിറ്റതായി സിപിഐഎം തച്ചമ്പാറ ലോക്കൽ സെക്രട്ടറി ഒ. നാരായണൻകുട്ടി പറഞ്ഞു. സർക്കാർ നിർദേശ പ്രകാരം സ്കൂളിൽനിന്ന് സ്വീകരിച്ച അരി ക്രയവിക്രയം നടത്തുന്നതിന് ഭരണസമിതിക്ക് അധികാരമില്ല. വൻ അഴിമതിയാണ് ഇതിനുപിന്നിൽ നടന്നിട്ടുള്ളത് ഭക്ഷണം എത്തിക്കുന്നതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നും നാരായണൻകുട്ടി ആരോപിച്ചു. വലിയ തോതിലുള്ള അഴിമതിയാണ് ഈ വിഷയത്തിൽ നടന്നിട്ടുള്ളത് അതു പുറത്തുകൊണ്ടുവരാൻ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. അഴിമതി പ





്നിട്ടുള്ളത് ഭക്ഷണം എത്തിക്കുന്നതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നും നാരായണൻകുട്ടി ആരോപിച്ചു. വലിയ തോതിലുള്ള അഴിമതിയാണ് ഈ വിഷയത്തിൽ നടന്നിട്ടുള്ളത് അതു പുറത്തുകൊണ്ടുവരാൻ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. അഴിമതി പുറത്തുകൊണ്ടുവരാനുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സിപിഐഎം ഡിവൈഎഫ്ഐ നേതാക്കൾ വ്യക്തമാക്കി.