കാരാകുറുശ്ശി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെയും ജീവനക്കാരെയും ബിജെപി പ്രവർത്തകർ ആദരിച്ചു.

17-04-2020 - 10:29 pm


മണ്ണാർക്കാട്  :  ആരോഗ്യ പ്രവർത്തകരെ അനുമോദിക്കുന്നതിനായി നിരന്തരം ആഹ്വാനങ്ങൾ പ്രധാനമന്ത്രി നടത്തിവരുന്നുണ്ട്. നേരിട്ടെത്തി അനുമോദിക്കണമെന്ന ആഹ്വാനത്തിൻ്റെ ഭാഗമായാണ് ബി.ജെ.പി മണ്ഡലം ഭാരവാഹികൾ കാരാകുർശ്ശി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്


post

കാരെ അനുമോദിച്ചത് നേതാക്കൾ ജീവനക്കാർക്ക് പൊന്നാട നൽകി കൂടാതെ മാസ്ക്കുകളും വിതരണം ചെയ്തു. പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് ജീവനക്കാരെ ആദരിച്ചതെന്ന് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി പി ജയരാജൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം നടത്തുന്ന ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വലിയ ഊർജ്ജമാണ് നൽകുന്നതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ജയറാം പറഞ്ഞു. ബിജെപി നേതാക്കളായ രാധാകൃഷ്ണൻ, വിജയൻ, ജയപ്രകാശ്, ഡോക്ടർ നെൽസൺ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Advertisement Advertisement Advertisement Advertisement Advertisement

ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വലിയ ഊർജ്ജമാണ് നൽകുന്നതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ജയറാം പറഞ്ഞു. ബിജെപി നേതാക്കളായ രാധാകൃഷ്ണൻ, വിജയൻ, ജയപ്രകാശ്, ഡോക്ടർ നെൽസൺ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.