ലോക്ക്ഡൗൺ വേളയിൽ മനോഹരമായ ചിത്രങ്ങൾ തീർത്ത് ശിരുവാണി ഡാം ഫസ്റ്റ് ഗ്രേഡ് ഓവർസിയർ എസ് വിജു.
കാഞ്ഞിരപ്പുഴ :
ശിരുവാണി ഡാം ഫസ്റ്റ് ഗ്രേഡ് ഓവർസിയർ ആണ് വിജു. ലോക്ക് ഡൗണിൻ്റെ ഭാഗമായി വീട്ടിൽ ഇരിക്കേണ്ടി വന്നപ്പോഴാണ് ബിജു തന്നിൽ ഉറങ്ങിക്കിടന്ന കലാസൃഷ്ടി പൊടിതട്ടിയെടുത്തത്. ചിത്രരചന അഭ്യസിച്ചിട്ടില്ലെങ്കിലും തൻ്റെ ഭാവനയിൽ വിരിഞ്ഞ ചിത്ര

ങ്ങൾ വളരെ മനോഹരമായാണ് വിജു ക്യാൻവാസിൽ പകർത്തിയിട്ടുള്ളത്. ഈ ലോക്ക് ഡൗൺ കാലയളവിൽ ബിജു വരച്ചത് പത്തിലധികം ചിത്രങ്ങളാണ്. 12 വയസ്സു മുതൽ ചിത്രങ്ങൾ വരയ്ക്കാറുണ്ട് ലോക്ക് ഡൗൺ സമയം മുഴുവനും ചിത്രരചനക്കായി വിനിയോഗിച്ചെന്നും വിജു പറഞ്ഞു. ചിത്രരചനക്ക് പ്രജോദനം നൽകുന്നത് സഹധർമ്മിണി സവിതയാണ് ചിത്രരചനപാഠവം ഇല്ലെങ്കിലും വിജുവിനെ സഹായിക്കാറുണ്ട് എന്ന് സവിത പറഞ്ഞു. കാഞ്ഞിരപ്പുഴ ഇറിഗേഷൻ വകുപ്പിൻ്റെ ക്വാർട്ടേഴ്സിലാണ് ബിജുവും ഭാര്യയും മകൻ സഹർഷും അടങ്ങുന്ന കുടുംബം കഴിയുന്നത്. കാഞ്ഞിരപ്പുഴ ശിരുവാണി ഡാമുകൾ വയ്ക്കുവാനുള





ചിത്രരചനപാഠവം ഇല്ലെങ്കിലും വിജുവിനെ സഹായിക്കാറുണ്ട് എന്ന് സവിത പറഞ്ഞു. കാഞ്ഞിരപ്പുഴ ഇറിഗേഷൻ വകുപ്പിൻ്റെ ക്വാർട്ടേഴ്സിലാണ് ബിജുവും ഭാര്യയും മകൻ സഹർഷും അടങ്ങുന്ന കുടുംബം കഴിയുന്നത്. കാഞ്ഞിരപ്പുഴ ശിരുവാണി ഡാമുകൾ വയ്ക്കുവാനുള്ള തിരക്കിലാണിപ്പോൾ വിജു.