CIAD മണ്ണാർക്കാട് സോണലിന്റെ ആഭ്യമുഖ്യത്തിൽ മണ്ണാർക്കാട് പ്രദേശത്തെ മുഴുവൻ ആംബുലൻസുകളും അണുവിമുക്തമാക്കപ്പെട്ടു.
മണ്ണാർക്കാട് : CIAD മണ്ണാർക്കാട് സോണലിന്റെ ആഭ്യമുഖ്യത്തിൽ മണ്ണാർക്കാട് പ്രദേശത്തെ മുഴുവൻ ആംബുലൻസുകളും അണുവിമുക്തമാക്കപ്പെട്ടു. കേരള ഫയർ & റസ്ക്യൂ മണ്ണാർക്കാട് യൂണിറ്റ് ചീഫ് ഉമ്മറിൻ്റെയും സിവിൽ ഡിഫൻസിന്റെയും സഹായത്തോടെയായിരുന്നു അണുവിമുക്

തമാക്കൽ പൂർത്തിയാക്കിയത് CIAD സ്റ്റേറ്റ് കോഡിനേറ്റർ സുരേഷ് പുളിക്കൽ ,അക്ബർ അലനല്ലുർ, റിയാസ് നന്മ CIAD സോണൽ കോഡിനേറ്റർ ജംഷീദ്, ബോണി കാരുണ്യ, അരുൺ, അനീഷ് എടത്തനാട്ടുകര എന്നിവർ സംബന്ധിച്ചു.




