അരയങ്ങോട് വട്ട കിണർ റോഡിന് ശാപമോക്ഷം. നാട്ടുകാരുടെ 20 വർഷത്തെ യാത്രാധുരിതത്തിന് പരിഹാരം

15-05-2020 - 10:26 pm


മണ്ണാർക്കാട്   :  മണ്ണാർക്കാട് നഗരസഭയുടെ പത്താം വാർഡ് അരയയങ്ങോട് വട്ട കിണർ കനാൽ റോഡ് ടാറിങ്ങിനായി വാർഡ് കൗൺസിലറുടെ വികസന ഫണ്ടിൽ നിന്ന് ഒമ്പത് ലക്ഷത്തി 9,37,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കനാൽ റോഡിനെ മാത്രം ആശ്രയിക്കുന്ന നിരവധി കുടുംബങ്ങളു


post

ടെ യാത്രാ ദുരിതത്തിനാണ് ഇതിലൂടെ പരിഹാരം ആകുന്നത്. ഇരുപത് വർഷത്തിലധികമായി തീർത്തും അവഗണിക്കപ്പെട്ട റോഡിൻ്റെ നവീകരണം സാധ്യമാക്കാൻ മുന്നന്നിട്ടിറങ്ങിയ കൗൺസിലർക്കുള്ള നന്ദി പ്രകടനവുമായി നാട്ടുകാർ. അണ്ടിക്കുണ്ട് തെന്നാരി അരയങ്ങോട് വഴി തെങ്കര പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കനാൽ റോഡിൻ്റെ 240 മീറ്റർ മാത്രമാണ് നവീകരിക്കുന്നത്. എംഎൽഎയുടെ യോ മുഖ്യമന്ത്രിയുടെയോ ഫണ്ട് ലഭിച്ചാൽ തെന്നാരി അരയങ്ങോട് സമാന്തര റോഡ് യാഥാർഥ്യമാകുമെന്ന് വാർഡ് കൗൺസിലർ വസന്ത പറഞ്ഞു. യാത്രയ്ക്കായി ഈ റോഡിനെ മാത്രം ആശ്രയിച്ചിരുന്ന കുടുംബ

Advertisement Advertisement Advertisement Advertisement Advertisement

്റെ 240 മീറ്റർ മാത്രമാണ് നവീകരിക്കുന്നത്. എംഎൽഎയുടെ യോ മുഖ്യമന്ത്രിയുടെയോ ഫണ്ട് ലഭിച്ചാൽ തെന്നാരി അരയങ്ങോട് സമാന്തര റോഡ് യാഥാർഥ്യമാകുമെന്ന് വാർഡ് കൗൺസിലർ വസന്ത പറഞ്ഞു. യാത്രയ്ക്കായി ഈ റോഡിനെ മാത്രം ആശ്രയിച്ചിരുന്ന കുടുംബങ്ങൾക്ക് മാത്രമല്ല അരയങ്ങോട്ട് പടിഞ്ഞാറേക്കര അമ്പല റോഡിൻ്റെ വീതി കുറവ് മൂലമുണ്ടാകുന്ന ഗതാഗത പ്രശ്നത്തിനും ഈ റോഡ് നവീകരണത്തിലൂടെ പരിഹാരമാകും.