നഗരസഭ ഒമ്പതാം വാർഡ് കൗൺസിലർ വനജ സ്വന്തം ചിലവിൽ വാർഡിലെ മുഴുവൻ കുടുബങ്ങളിലും പച്ചക്കറി കിറ്റുകളെത്തിച്ചു .

16-05-2020 - 08:05 pm


മണ്ണാർക്കാട്   :  ലോക്ക് ഡൗൺ മൂലമുണ്ടായ പ്രതിസന്ധിക്ക് വാർഡിൽ ഉള്ളവർക്ക് കഴിയുന്ന സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഒമ്പതാം വാർഡ് കൗൺസിലർ വനജ വാർഡിലുള്ള കുടുംബങ്ങളിൽ എല്ലാം സ്വന്തം ചെലവിൽ കാറ്റുകളെത്തിച്ചു നൽകിയത്. കഴിയുന്ന ചെറിയൊ


post

രു സഹായം എല്ലാവരിലും എത്തിക്കുക എന്ന ഉദ്ദേശത്തിലാണ് കിറ്റുകൾ വിതരണം നടത്തിയതെന്ന് വനജ വ്യക്തമാക്കി. വാർഡംഗം പ്രയാസ ഘട്ടങ്ങൾ വാർഡിലെ ജനങ്ങൾക്കൊപ്പം ഉണ്ടാവും എന്നതിൻ്റെ തെളിവാണ് കിറ്റ് വിതരണത്തിലൂടെ പ്രകടമാകുന്നതെന്ന് യൂത്ത് കോൺഗ്രസ് നേതാവും വാർഡ് നിവാസികളായ അരുൺ കുമാർ പറഞ്ഞു. മണികണ്ഠൻ പുലിയത്ത്, ശിവശങ്കരൻ പയ്യൂണ്ട, രമേഷ് മഞ്ചാടിക്കൽ, മനോജ്‌ അൽപ്പാറ, മജോഷ് ഒടുവിൽ, ടിസി. രാജു, സുന്ദരൻ, അഖിൽ, പേച്ചിമുത്തു, സന്തോഷ്‌കുമാർ തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി

Advertisement Advertisement Advertisement Advertisement Advertisement

ണികണ്ഠൻ പുലിയത്ത്, ശിവശങ്കരൻ പയ്യൂണ്ട, രമേഷ് മഞ്ചാടിക്കൽ, മനോജ്‌ അൽപ്പാറ, മജോഷ് ഒടുവിൽ, ടിസി. രാജു, സുന്ദരൻ, അഖിൽ, പേച്ചിമുത്തു, സന്തോഷ്‌കുമാർ തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി