ശരവണഭവ മഠത്തിൻ്റെ ആറാം ഘട്ട കൊറോണ സേവന പ്രവർത്തനങ്ങൾ പൂർത്തിയായി. അരക്കോടിയോളം രൂപയാണ് കൊറോണ സമാശ്വാസ പ്രവർത്തനങ്ങൾക്കായി ശരവണഭവ മഠം ഇതിനോടകം ചിലവഴിച്ചത്.

19-06-2020 - 12:15 am


മണ്ണാർക്കാട്   :  ശ്രീകൃഷ്ണപുരം ശരവണഭവമഠം വഴി സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സ് തൊഴിലാളികൾക്ക് ശ്രീകൃഷ്ണപുരം ശരവണഭവമoത്തിന്റെ സഹായഹസ്തം ലോക് ഡൗൺ കാലഘട്ടത്തിൽ ശ്രീകൃഷ്ണപുരം ശരവണഭവമഠം ആറാം ഘട്ട സേവന പ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിലില്ലാതെ വിഷമ


post

ിക്കുന്ന ശ്രീകൃഷ്ണപുരം വഴി സർവ്വീസ് നടത്തുന്ന 450 ഓളം സ്വകാര്യ ബസ്സ് ജീവനക്കാർക്ക് ജാതി മത വർണ്ണ രാഷ്ട്രീയ വ്യത്യാസമില്ലാതെ സദ്ഗുരു ശരവണ ബാബയുടെ പ്രത്യേക നിർദേശ പ്രകാരമുള്ള മoത്തിന്റെ സഹായം ബസ് തൊഴിലാളികൾക്ക് അതാത് ബസ് സ്റ്റാന്റുകളിൽ എത്തി നേരിട്ട് കൈമാറി. നാലാം ഘട്ടമായി 600 ഓളം ഓട്ടോ തൊഴിലാളികൾക്ക് സഹായം കൈമാറിയിരുന്നു. അഞ്ചാംഘട്ടത്തിൽ 250 ചുമട്ട് തൊഴിലാളികൾക്കാണ്ട് സഹായം നൽകിയത്.

Advertisement Advertisement Advertisement Advertisement Advertisement

ളം ഓട്ടോ തൊഴിലാളികൾക്ക് സഹായം കൈമാറിയിരുന്നു. അഞ്ചാംഘട്ടത്തിൽ 250 ചുമട്ട് തൊഴിലാളികൾക്കാണ്ട് സഹായം നൽകിയത്.