വന്യമൃഗങ്ങളെ വേട്ടയാടിയ കേസിലെ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇനിയും പിടിയിലാവാനുള്ളത് അഞ്ച് പേർ. അന്വേഷണം ഊർജിതമാക്കി വനം വകുപ്പ്.
മണ്ണാർക്കാട് : വന്യമൃഗങ്ങളെ വേട്ടയാടിയ കേസിലെ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇനിയും പിടിയിലാവാനുള്ളത് അഞ്ച് പേർ. അന്വേഷണം ഊർജിതമാക്കി വനം വകുപ്പ്.





