നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കൊടുവാളിക്കുണ്ട് സ്വദേശി മുഹമ്മദാലിയെ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

19-06-2020 - 07:57 pm


മണ്ണാർക്കാട്   :  അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. സംശയാസ്പദകരമായ സാഹചര്യത്തിൽ കണ്ട യുവാവ് പോലീസ് കസ്റ്റഡിയിൽ.


post

Advertisement Advertisement Advertisement Advertisement Advertisement