ഭാരതീയ ജനതാ യുവമോർച്ച മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു. പ്രതിഷേധമറിയിച്ച് ചൈനീസ് പാതാകയും കത്തിച്ചു.
മണ്ണാർക്കാട് : ഭാരതീയ ജനതാ യുവമോർച്ച മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ഭാഗമായി ചൈനയ്ക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ചൈനീസ്

പാതാക കത്തിക്കുകയും ചെയ്തു പ്രതിഷേധ പരിപാടി ട ബി ജെ പി ജില്ലാ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു യുവമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എസ്.മുരളീകൃഷ്ണൻ അധ്യക്ഷത വഹിച്ചു ബിജെപി നിയോജകമണ്ഡലം പ്രസിഡൻറ് എ.പി.സുമേഷ്കുമാർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ എ.ബാലഗോപാലൻ,ടി.വി.സജി, സെക്രട്ടറി ബിജു നെല്ലംമ്പാനി, യുവമോർച്ച നിയോജക മണ്ഡലം ട്രഷറർ രാകേഷ് കുമാർ, മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി കെ.പ്രഭ, രഘുനാഥ്, വിഷ്ണു, വൈശാഖ് എന്നിവർ പങ്കെടുത്തു





ട്ടറി ബിജു നെല്ലംമ്പാനി, യുവമോർച്ച നിയോജക മണ്ഡലം ട്രഷറർ രാകേഷ് കുമാർ, മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി കെ.പ്രഭ, രഘുനാഥ്, വിഷ്ണു, വൈശാഖ് എന്നിവർ പങ്കെടുത്തു