യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ പെട്രോള്‍ പമ്പ് ഉപരോധ സമരം.

19-06-2020 - 08:39 pm


മണ്ണാർക്കാട്   :  യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പ് ഉപരോധം സംഘടിച്ചു.ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം 100 പെട്രോള്‍ പമ്പുകള്‍ ഉപരോധിക്കുന്നതിന്റെ ഭാഗമായാണ് ഉപരോധ


post

സമരം സംഘടിപ്പിച്ചത്. നിയോജകമണ്ഡലം തല ഉദ്ഘാടനം മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് അസംബ്ലി പ്രസിഡണ്ട് നൗഫല്‍ തങ്ങള്‍ നിര്‍വ്വഹിച്ചു.പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധനവ് ജനദ്രോഹകരമാണെന്ന് നൗഫല്‍ തങ്ങള്‍ പറഞ്ഞു.നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷനായി.ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ഷിഹാബ് കുന്നത്ത്,ഹരി പെരിമ്പടാരി,രാജന്‍ ആമ്പാടത്ത്,ഹാരിസ് തത്തേങ്ങലം,ജിയന്റോ ജോണ്‍,അര്‍ജുന്‍,റഫീഖ് കരിമ്പനക്കല്‍,ആബിദ് പുല്ലത്ത്,ആസിഫ് അലി,സാബിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.യൂത്ത് കോണ്‍ഗ്

Advertisement Advertisement Advertisement Advertisement Advertisement

ോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ഷിഹാബ് കുന്നത്ത്,ഹരി പെരിമ്പടാരി,രാജന്‍ ആമ്പാടത്ത്,ഹാരിസ് തത്തേങ്ങലം,ജിയന്റോ ജോണ്‍,അര്‍ജുന്‍,റഫീഖ് കരിമ്പനക്കല്‍,ആബിദ് പുല്ലത്ത്,ആസിഫ് അലി,സാബിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് മുനിസിപ്പല്‍ മണ്ഡലം പ്രസിഡണ്ട് വിനോദ് ചാഴിയോട്ടില്‍ സ്വാഗതവും,നിയോജകമണ്ഡലം സെക്രട്ടറി കബീര്‍ ചങ്ങലീരി നന്ദിയും പറഞ്ഞു.