പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ വിവിധ മോട്ടോർ തൊഴിലാളി (CITU)യൂണിയനുകൾ സമരമുഖത്ത്

19-06-2020 - 09:18 pm


മണ്ണാർക്കാട്  :  ഓട്ടോ ടാക്സി ടെമ്പോ വർക്കേഴ്സ് യൂണിയൻ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ സമരം കെ.പി ജയരാജ് ഉദ്ഘാടനം ചെയ്തു. സുന്ദരൻ, ദാസപ്പൻ, പി.ദാസൻ, സുരേഷ്, പ്രഭാകരൻ, അദ്രു തുടങ്ങിയവർ സമര പരിപാടികൾക്ക് നേതൃത്വം നൽകി... മോട്ടോർ തൊഴിലാളി


post

യൂണിയൻ DMTEU മണ്ണാർക്കാട് ആശുപത്രിപടിയിൽ പെട്രോൾ പമ്പിൽ പ്രതീഷേധ സമരം നടത്തി സമരം യൂണിയൻ ജില്ലാ വൈസ്പ്രസിഡന്റ് പി. ദാസൻ ഉത്ഘാടനം ചെയ്തു സുനിൽ അധ്യക്ഷത വഹിച്ചു കേരളഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാർക്കാട് അഭിവാദ്യം ചെയ്തു വിജയൻ ചന്ദ്രൻ ഗോപാലൻ പങ്കടുത്തു യൂണിയൻ ജോയിൻ സെക്രട്ടറി രാജീവ് സ്വാഗതവും ദേവരാജൻ നന്ദിയും പറഞ്ഞു

Advertisement Advertisement Advertisement Advertisement Advertisement

്ദ്രൻ ഗോപാലൻ പങ്കടുത്തു യൂണിയൻ ജോയിൻ സെക്രട്ടറി രാജീവ് സ്വാഗതവും ദേവരാജൻ നന്ദിയും പറഞ്ഞു